നടവയൽ: നടവയൽ സ്വദേശി പാറയ്ക്കൽ സിജു ജോസഫിനാണ് പരിക്കേറ്റത്. കഴിഞ്ഞ രാത്രി 12:30 തോടെ ആലിങ്കത്താഴെ ചെക്കിട്ട റോഡിൽ വെച്ചാണ് മാൻ വാഹനത്തിനു കുറുകെ ചാടിയത്. നടവയൽ തിരുനാളിൽ പങ്കെടുത്ത് മടങ്ങുകയായിരുന്നു സിജു കൈക്കും കാലിനും പരിക്കേറ്റ ഇദ്ദേഹത്തെ വയനാട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സതേടി.
മാൻ കുറുകെ ചാടി ബൈക്ക് യാത്രികനു പരിക്ക്
