കോടഞ്ചേരി മഴ മാറിയ സാഹചര്യത്തിൽ, തുഷാരഗിരി ഇക്കോ ടൂറിസം കേന്ദ്രത്തിലെ ഉൾവനത്തിലുള്ള മഴവിൽചാട്ടം, തുമ്പിതുള്ളുംപാറ വെള്ളച്ചാട്ടങ്ങൾ സഞ്ചാരികൾക്ക് ഇന്നു മുതൽ കാണാൻ അനുമതി നൽകി കോഴിക്കോട് ഡിഎഫ്ഒ ഉത്തരവായി. പ്രവേശന ഫീസ്40 രൂപ. കുട്ടികൾക്ക് 20 രൂപ, വിദേശികൾക്ക് 100 രൂപ.
സഞ്ചാരികളെ മാടി വിളിച്ചു തുഷാര ഗിരി ;ഇന്നു മുതൽ പ്രവേശനം
