നിലമ്പൂർ : ചുങ്കത്തറ കൈപ്പനിയിൽ സ്‌കൂട്ടർ മറിഞ്ഞ് യുവാവ് മരിച്ചു.ചുങ്കത്തറയിൽ ടൈലർ ഷോപ്പ് നടത്തിയിരുന്ന. കുറുമ്പലങ്ങോട് സ്വദേശി രാജൻ്റെ മകൻ വിഷ്ണു 26 വയസ്സ് മരണപ്പെട്ടു മൃതദേഹം നിലമ്പൂർ ജില്ലാ ഹോസ്പിറ്റലിൽ
നിലമ്പൂർ ചുങ്കത്തറ കൈപ്പനിയിൽ സ്ക്കൂട്ടർ മറിഞ്ഞ് യുവാവ് മരിച്ചു
