സാമൂഹ്യ വനവൽക്കരണ വിജ്ഞാന വ്യാപന വിഭാഗം കോഴിക്കോട് ഡിവിഷൻ ,വയനാട് ജില്ലയിൽ കല്ലുമുക്കിൽ വച്ച് ജയശ്രീ ആർട്സ് ആൻഡ് സയൻസ് കോളേജ് കള്ളനാടിക്കൊല്ലി പുൽപ്പള്ളി വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ഏകദിന പ്രകൃതി പഠന ക്യാമ്പും വനയാത്രയും നടത്തി
രാജു ബി പി സെക്ഷൻ ഫോറസ്റ്റ് ഓഫീസർ സോഷ്യൽ ഫോറസ്ട്രി റേഞ്ച് കൽപ്പറ്റ,എം.കെ .ബിനോദ്കുമാർ ബീറ്റ് ഫോറസ്റ്റ് ഓഫീസർ കല്ലുമുക്ക് സെക്ഷൻ,ശ്യാംജിത്ത് ബീറ്റ് ഫോറസ്റ്റ് ഓഫീസർ കല്ലുമുക്ക് സെക്ഷൻ,എന്നിവർ നേതൃത്വം നൽകി,പരിസ്ഥിതി സംബന്ധിച്ച് WMO കോളേജ് മുട്ടിൽ അസിസ്റ്റൻറ്പ്രൊഫസർ ഷൈജു പി കെ ക്ലാസ് എടുത്തു.കോളേജ് അധ്യാപകരായ നിതിൻ കെ മാത്യു ,യോജിനീ ബാബു,രാഖി,അഞ്ജന എന്നിവർ ആശംസകൾ അർപ്പിച്ചു കോളേജ് ചെയർമാൻ നന്ദി രേഖപ്പെടുത്തി