പുൽപ്പള്ളി : വടക്കേക്കര രവികുമാറിൻ്റെ ആടിനെയാണ് കൊന്നത്. ഇന്ന് പുലർച്ചെയാണ് സംഭവം. കടുവ പിടികൂടിയ ആടിനെ സമീപത്തെ കൃഷിയിടത്തിൽ നിന്നും വനംവകുപ്പിന്റെയും നാട്ടുകാരുടെയും നേതൃത്യത്തിൽ നടന്ന തിരച്ചിലിലാണ് കണ്ടെത്തിയത്. കഴിഞ്ഞദിവസം സമീപത്തെ മറ്റൊരു കർഷകൻ്റെ ആടിനെ കടുവ കൊന്നിരുന്നു
അമരക്കുനിയിൽ ആടിനെ കടുവ കൊന്നു
