കണ്ണൂർ: പഴയങ്ങാടി വെങ്ങരയിൽ പതിനഞ്ച് വയസുകാരി കുഴഞ്ഞുവീണ് മരിച്ചു. മാടായി ഗേൾസ് ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനിയായ ശ്രീനന്ദയാണ് മരിച്ചത്. സ്കൂളിലേക്ക് പോകുന്നതിനിടെ റോഡരികിലെ തോട്ടിലേക്ക് കുഴഞ്ഞുവീഴുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പത്താം ക്ലാസ് വിദ്യാർഥിനി കുഴഞ്ഞുവീണ് മരിച്ചു
