മേപ്പാടി :ചൂരൽമല ദുരന്തഭൂമിയിൽ നിന്ന് തിനപുരം അമ്പലക്കുന്ന് എസ്.സി. കോളനിയിൽ വാടകയ്ക്ക് താമസിക്കുന്ന ദുരന്ത ബാധിത കുടുംബത്തിലെ ഡിഗ്രി വിദ്യാർത്ഥിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മഹേഷ്,ഉഷ ദമ്പതികളുടെ മകൾ മഞ്ജിമ ( 20) യാണ് മരിച്ചത്. മേപ്പാടി പോലീസ് തുടർനടപടികൾ സ്വീകരിച്ചു. മരണ കാരണം വ്യക്തമല്ല.
വിദ്യാർത്ഥിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
