ലക്കിടി: കർണാടകയിൽ നിന്നും ശബരിമല തീർഥാടകരുമായി വരികയായിരുന്ന ബസ് ചുരത്തിലെ ഡിവൈനറിൽ ഇടിച്ചുണ്ടായ അപകടത്തിൽ നാല് പേർക്ക് പരിക്കേറ്റു.രാത്രി പന്ത്രണ്ട് മണിയോടെയാണ് അപകടം നടന്നത്.തലനാരിഴക്കാണ് വലിയ ദുരന്തം ഒഴിവായത്. പരിക്കേറ്റവരെ വൈത്തിരി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.
വയനാട് ചുരത്തിൽ ശബരിമല തീർഥാടകരുടെ ബസ് ഡിവൈനറിൽ ഇടിച്ച് അപകടം;നാല് പേർക്ക് പരിക്ക്
