മീനങ്ങാടി : എം.ഡി.എം.എയുമായി യുവാവ് പിടിയില്‍. മുട്ടില്‍ കുട്ടമംഗലം അഭയം വീട്ടില്‍ മിന്‍ഹാജ് ബാസിം (24) നെയാണ് മീനങ്ങാടി പോലീസ് അറസ്റ്റ് ചെയ്തത്.ഇന്നലെ രാവിലെ മീനങ്ങാടി 54-ല്‍ നിന്നാണ് 0.42 ഗ്രാം എംഡി.എം.എയുമായി ഇയാളെ കസ്റ്റഡിയിലെടുത്തത്. എസ്.ഐ സി.കെ. ശ്രീധരന്‍, സിവില്‍ പോലീസ് ഓഫിസര്‍മാരായ രഞ്ജിത്ത്, രവീന്ദ്രന്‍ എന്നിവരാണ് പോലീസ് സംഘത്തില്‍ ഉണ്ടായിരുന്നത്.
എം.ഡി.എം.എയുമായി യുവാവ് പോലീസ് പിടിയില്‍
