പനമരം: പനമരത്ത് ഓടി കൊണ്ടിരിക്കുന്ന ബസിൻ്റെ ടയർ പൊട്ടിത്തെറിച്ച് യാത്രക്കാരന് പരിക്കേറ്റു. മാനന്തവാടി കൽപ്പറ്റ റൂട്ടിലോടുന്ന സ്വകാര്യ ബസിന്റെ ടയറാണ് പൊട്ടിത്തെറിച്ച് ബസ്സിലെ യാത്രക്കാരനായ മാനന്തവാടി സ്വദേശി അമലിനാണ് പരിക്കേറ്റത്.
ബസിൻ്റെ ടയർ പൊട്ടിത്തെറിച്ച് യാത്രക്കാരന് പരിക്ക്
