കൽപ്പറ്റ ചുഴലിയിൽ വീണ്ടും കടുവയുടെ ആക്ര മണം. ചുഴലി കല്ലാട്ട് റിസോർട്ടിന് സമീപത്തെ മാട്ടുമ്മൽ മൊയ്തീന്റെ പശുവിനെയാണ് കടുവ ആക്രമിച്ചത്. രണ്ടാഴ്ചയ്ക്കിടെ പ്രദേശത്തെ മൂന്നാമത്തെ കടുവ ആക്രമണിത്. എത്രയും വേഗം കടുവയെ പിടികൂടണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
വീണ്ടും കടുവ പശുവിനെ ആക്രമിച്ചു
