പുൽപ്പള്ളി അമരക്കുനിയിൽ ജനവാസ മേഖലയിൽ നിന്ന് പിടികൂടിയ കടുവ ഇനി കുപ്പാടിയിൽ. കുപ്പാടി മൃഗ പരിപാലന കേന്ദ്രത്തിൽ കടുവക്ക് ചികിത്സ നൽകും. കടുവ കൂട്ടിൽ അകപ്പെടാൻ സഹകരിച്ച നാട്ടുകാർക്ക് നന്ദി അറിയിച്ച് വനം വകുപ്പ്.
കടുവ ഇനി കുപ്പാടി മൃഗ പരിപാലന കേന്ദ്രത്തിൽ
