വൈത്തിരി : ലക്കിടിയിൽ ബൈക്ക് ലോറിയുമായി കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. മേപ്പാടി മാനിവയൽ അങ്ങാടിക്കുന്നിൽ താമസിക്കുന്ന ആദർശ് ടി.ടെൻസി ആണ് മരിച്ചത്. ഇന്നലെ രാത്രി 12 മണിയോടെ ആണ് അപകടം.
ലക്കിടിയിൽ ബൈക്ക് ലോറിയുമായി കൂട്ടിയിടിച്ച് യുവാവ് മരിച്ചു