അത്തിനിലം നെല്ലിച്ചോട് ചെക്ക്ഡാമിൽ യുവാവ് മുങ്ങി മരിച്ചു. അപ്പാട് പഞ്ചമി നഗറിലെ ഗോപിയുടെ മകൻ അനിൽ (29) ആണ് മരിച്ചത്. മീൻ പിടിക്കുന്നതിനിടെ പുഴയിൽ വീണാണ് അപകടം. മൃതദേഹം സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. അനിലിൻ്റെ മക്കളും കൂടെയുണ്ടായിരുന്നെങ്കിലും സുരക്ഷിതരാണ്.
ചെക്ക്ഡാമിൽ യുവാവ് മുങ്ങി മരിച്ചു
