പയ്യമ്പള്ളി :ബൈക്കപകടത്തിൽ യുവാവ് മരിച്ചു. മലപ്പീടിക സ്വദേശി അനൂപ് [27] ആണ് മരിച്ചത്. പയ്യമ്പള്ളിക്ക് സമീപം ചൊവ്വാഴ്‌ച രാത്രി 12 മണിയോടെയായിരുന്നു അപകടം. അനൂപ് സഞ്ചരിച്ചിരുന്ന ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ചായിരുന്നു അപകടം.