മാനന്തവാടി : പ്രിയങ്കാ ഗാന്ധി എം പി നാളെ ജില്ലയിൽ. രാവിലെ 11.30ന് കണ്ണൂർ വിമാനമിറങ്ങുന്ന പ്രിയങ്ക ഒരു മണിയോടെ കടുവ കൊന്ന മാനന്തവാടി പഞ്ചാരക്കൊല്ലി രാധയുടെ വീട് സന്ദർശിക്കും. തുടർന്ന് ബത്തേരി മണിച്ചിറയിലെ എൻ.എം വിജയന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ കണ്ട ശേഷം ഡൽഹിക്ക് മടങ്ങും
പ്രിയങ്കാ ഗാന്ധി എം പി നാളെ വയനാട് ജില്ലയിൽ
