മീനങ്ങാടിയിൽ ജ്വല്ലറി കുത്തി തുറന്ന് മോഷണം

മീനങ്ങാടി : മീനങ്ങാടി ജുമാ മസ്‌ജിദ് ബിൽഡിംഗിൽ പ്രവർത്തിക്കുന്ന സ്കൈ ജ്വല്ലറിയിലാണ് മോഷണം നടന്നത്.മീനങ്ങാടിയിൽ കഴിഞ്ഞ ദിവസം രാത്രിയാണ് ഷട്ടർ ലോക്ക് ചെയ്യുന്ന ഭാഗം അറുത്ത് മാറ്റി മോഷ്ടാവ് ജ്വല്ലറിയുടെ അകത്ത് കടന്നത് മോഷണം നടത്തിയത്. സ്ഥാപനത്തിന്റെ ഗ്ലാസ് ഡോറും തകർത്ത നിലയിലാണ് . സ്വർണ്ണാഭരണങ്ങൾ സ്ഥാപനത്തിൽ നിന്നും മാറ്റി വെച്ചതിനാൽ വെള്ളി ആഭരണങ്ങളാണ് മോഷ്ടിക്കപ്പെട്ടതെന്ന് ജ്വല്ലറി ഉടമ പറഞ്ഞു. മീനങ്ങാടി പോലീസ് അന്വേഷണം ആരംഭിച്ചു.


Join our Whatsapp group for more Live News..
Click to join our Whatsapp group


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *