ഊട്ടിയിൽ വാഹനാപകടത്തിൽ യുവാവ് മരിച്ചു മേപ്പാടി റിപ്പൺ കടച്ചിക്കുന്ന് അഞ്ചുകണ്ടം കരീമിന്റെയും സഫിയയുടെയും മകൻ ഷഫീഖ് (29)ആണ് മരിച്ചത്. ഇന്നലെ രാത്രിയിൽ ഷഫീഖ് സഞ്ചരിച്ച ബൈക്ക് കെ എസ് ആർ ടി സി ബസ്സുമായി കൂട്ടിയിടിക്കുകയായിരുന്നു.ഭാര്യ അഷ്‌മിത പരിക്കുകളോടെ ചികിത്സയിലാണ് .
ഊട്ടിയിൽ വാഹനാപകടം ; മേപ്പാടി സ്വദേശി മരിച്ചു
