കടുവയെ ചത്തനിലയിൽ കണ്ടെത്തി

മേപ്പാടി: ഓടത്തോടിനു സമീപം കൂട്ടമുണ്ടയിൽ ആൺകടുവയെ ചത്തനിലയിൽ കണ്ടെത്തിയത്.കൂട്ടമുണ്ട എസ്റ്റേറ്റിന് സമീപമാണ് കടുവയുടെ ജഡം കണ്ടെത്തിയത്.ഫോറസ്റ്റ് ഉദ്യോഗസ്ഥർ തുടർനടപടികൾ സ്വീകരിക്കുന്നു.സമീപ പ്രദേശത്ത് നിരവധി വളർത്തുമൃഗങ്ങളെ കടുവ പിടികൂടിയിരുന്നു.

 

 

.


Join our Whatsapp group for more Live News..
Click to join our Whatsapp group


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *