മേപ്പാടി:പുത്തുമല സെന്റിനൽ റോക്ക് എസ്റ്റേറ്റിലാണ് ജോലിയ്ക്കിടെ തോട്ടം തൊഴിലാളികൾ പുലിയെ കണ്ടത്.ഭയന്നോടിയ കമല, ഷീബ എന്നീ തൊഴിലാളികൾക്ക് വീണ് പരിക്കേറ്റു ഇരുവരേയും മൂപ്പൈനാട് എച്ച്എം എൽ എസ്റ്റേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്ത് പരിശോധന നടത്തി
പുത്തുമല സെന്റിനൽ റോക്ക് എസ്റ്റേറ്റിൽ പുലി
