പൊഴുതന അച്ചൂരാനം അമ്പലക്കൊല്ലി വീട്ടിൽ എ. ശ്യാംജിത്ത് (28) നെയാണ് ലഹരി വിരുദ്ധ സ്ക്വാഡും കൽപ്പറ്റ പോലീസും ചേർന്ന് പിടികൂടിയത്. ഇയാളിൽ നിന്നും 0.10 ഗ്രാം എംഡി എംഎ പിടികൂടി. പിണങ്ങോട് വെച്ചാണ് ഇയാൾ പിടിയിലായത്
എം.ഡി.എം.എ യുമായി യുവാവ് പിടിയിൽ