മേപ്പാടി: അരപ്പറ്റ സി എം എസ് ഹയർസെക്കണ്ടറി സ്കൂൾ 75ാം വാർഷികാഘോഷ പ്രഖ്യാപനവും ലോഗോ പ്രകാശനവും നടത്തി. സ്കൂൾ പ്രധാനാധ്യാപിക നീനു തുഷാര സ്കൂൾ പ്രിൻസിപ്പാൾ സത്യൻ എന്നിവർ ചേർന്നാണ് പ്രഖ്യാപനവും പ്രകാശനവും നിർവഹിച്ചത്. ചടങ്ങിൽ എ കെ റഫീഖ്, എം അറമുഖൻ, ലത്തീഫ് പി കെ , വിനോദ് സുകുമാരൻ, സെയ്ദ്, രാജേഷ് പി എം , പ്രജീഷ് എ, ഷംസീർ ചോലക്കൽ, അബ്ദുൾ റഹ്മാൻ, ഫൈസൽ പി , സഫർ ഇക്ബാൽ, ഉനൈസ് , റിയാസ് പാറോൽ , ലത്തീഫ് മാസ്റ്റർ, മിഷമോൾ, മഹിത ജെയിൻ, സിസ്റ്റർ ജെയിൻ, പ്രകാശ് ആർ, ഹസ്സൻ എന്നിവർ സംസാരിച്ചു
അരപ്പറ്റ സി എം എസ് ഹയർസെക്കണ്ടറി സ്കൂൾ 75ാം സ്കൂൾ വാർഷികാഘോഷ പ്രഖ്യാപനവും ലോഗോ പ്രകാശനവും
