സുൽത്താൻ ബത്തേരി :മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ പച്ചക്കറി ലോറിയിൽ കടത്തികൊണ്ട് വന്ന ഇരുനൂറോളം ചാക്ക് ഹാൻസ് എക്സൈസ് ഉദ്യോഗസ്ഥർ പിടികൂടി.മഞ്ചേരിക്ക് പോകുന്ന പച്ചക്കറി ലോറിയിലാണ് ഹാൻസ് കടത്തിയത്.ലോറിയിൽ നിന്നും ലോഡ് ഇറക്കി കേസ് രജിസ്റ്റർ ചെയ്യും.
മുത്തങ്ങയിൽ വൻ മയക്കുമരുന്ന് വേട്ട. 200 ചാക്ക് ഹാൻസ് പിടികൂടി
