ബത്തേരി :വേങ്ങൂർ സ്വദേശി കൊടുംപാറ ബഷീർ (45) നെയാണ് ബത്തേരി മൂന്നാംമൈലിലെ സ്വന്തം മെസ്സിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ രാവിലെ കണ്ടെത്തിയത്. ബത്തേരി പൊലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിക്കുന്നു
യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി