മേപ്പാടി : മേപ്പാടിയിലെ സ്വകാര്യ ലോഡ്ജിൽ മധ്യവയസ്ക്കനെ മരിച്ച നിലയിൽ കണ്ടെത്തി കോട്ടനാട് 46ൽ താമസിക്കുന്ന കോയിലിപ്പറമ്പിൽ ദേവസ്യ (58) ആണ് മരിച്ചത്. മൃതദേഹം മേപ്പാടി സ്വകാര്യ മെഡിക്കൽ കോളേജിൽ. മേപ്പാടി പോലീസ് തുടർ നടപടികൾ സ്വീകരിച്ചു വരുന്നു.ഭാര്യ: മേരി. മക്കൾ: ഹെനൽ ദേവസി, ഹെല്‍ന ദേവസി.സംസ്കാരം നാളെ (ചൊവ്വ) വൈകിട്ട് 4 മണിക്ക് കാപ്പംകൊല്ലി സെസ്റ്റ് സെബാസ്റ്റ്യൻ പള്ളി സെമിത്തേരിയിൽ.
സ്വകാര്യ ലോഡ്ജിൽ മധ്യവയസ്ക്കനെ മരിച്ച നിലയിൽ കണ്ടെത്തി
