ബത്തേരി : നൂൽപുഴക്ക് സമീപം കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് മരിച്ചു. കാപ്പാട് ഉന്നതിയിലെ മനു (45) ആണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി വീട്ടിലേക്ക് വരുന്നതിനിടെയായിരു ന്നു സംഭവം. ഇന്ന് രാവിലെയാണ് മൃതദ്ദേഹം കണ്ടെത്തിയത്.
കാട്ടാനയുടെ ആക്രമണം: യുവാവ് മരിച്ചു
