ഇരുളം :കാട്ടാനയെ ചതുപ്പിൽ ചരിഞ്ഞ നിലയിൽ കണ്ടെത്തി പാമ്പ്ര ചേലകൊല്ലി എ ഐ ഫെൻസിംഗ് സ്ഥാപിച്ച ചതുപ്പിൽ കുടുങ്ങിയാണ് കാട്ടുകൊമ്പൻ ചരിഞ്ഞത്. വൈദ്യുതാഘാതം ഏറ്റതായിരിക്കാം എന്നാണ് സംശയം.ഫോറസ്റ്റ് ഉദ്യോഗസ്ഥർ തുടർനടപടികൾ സ്വീകരിച്ചുവരുന്നു