ബത്തേരി: വയനാട് ജില്ലയിൽ നാളെ എഫ്ആർഎഫ് തൃണമൂൽ കോൺഗ്രസ് ഹർത്താൽ പ്രാഖ്യാപിച്ചു.വന്യജീവി ആക്രമണത്തിൽ പ്രതിഷേധിച്ചാണ് ഹർത്താൽ.വന്യമൃഗ ആക്രമണത്തിൽ മനുഷ്യജീവനുകള്‍ നഷ്ടപ്പെടുന്നത് നിത്യസംഭവമായി മാറിയിട്ടും സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കാത്തതില്‍ പ്രതിഷേധിച്ച് നാളെ എഫ്ആര്‍എഫ് ത്രിണമൂല്‍ കോണ്‍ഗ്രസ് ഹര്‍ത്താല്
വയനാട്ടിൽ നാളെ ഹർത്താൽ
