ഇരുളം : ചേലക്കൊല്ലി ചതുപ്പ് ഭാഗത്ത് കൂടി കടന്ന് പോവുന്ന തൂക്ക് ഫെൻസിങ്ങിൽ നിന്നും ഷോക്ക് ഏറ്റതായിട്ടാണ് കരുതുന്നത്. ആനയുടെ അന്തരികാവയവങ്ങളുടെ വിദഗ്ധ പരിശോധനക്ക് ശേഷമേ മരണകാരണം അറിയാൻ കഴിയുള്ളൂവെന്ന് വനം വകുപ്പ് അധികൃതർ. പാമ്പ്ര എസ്റ്റേറ്റിന് സമീപം വനം വകുപ്പ് സ്ഥാപിച്ച തൂക്ക് ഫെൻസിങിൽ നിന്നുമാണ് ഷോക്ക് ഏറ്റത്.
കാട്ടാന ചരിഞ്ഞ സംഭവം; വൈദ്യതാഘാതമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്
