കൽപ്പറ്റ:പകുതി വിലയ്ക്ക് സ്കൂട്ടറും മറ്റു ഉൽപ്പന്നങ്ങളും നൽകാമെന്ന പേരിൽ വ്യാപക പണപ്പിരിവ് നടത്തിയ സംഭവത്തിൽ ജില്ലയിൽ ഇതുവരെ 37 കേസുകൾ രജിസ്റ്റർ ചെയ്തു. സീഡ് സൊസൈറ്റിയുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കും. തട്ടിപ്പിനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ജില്ലാ പോലീസ് മേധാവി തബോഷ് ബസുമതരി പറഞ്ഞു.
പകുതി വില തട്ടിപ്പ് ജില്ലയിൽ ഇതുവരെ രജിസ്റ്റർ ചെയ്തത് 37 കേസുകൾ
