കൽപ്പറ്റ: നാളെത്തെ ഹർത്താലിൽ സംഘർഷാവസ്ഥ കണക്കിലെടുത്തും പ്രതിപക്ഷ പാർട്ടി ആഹ്വാനം ചെയ്തതുമായ ഹർത്താലിനോട് സഹകരിച്ച് നാളെ പ്രൈവറ്റ് ബസ്സുകൾ നിരത്തിൽ ഇറക്കുന്നതല്ല.ജില്ലാ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻഅറിയിച്ചു.
മുൻപ് അടിക്കടി ഉണ്ടാകുന്ന ഹർത്താലിനോട് സഹകരിക്കില്ല എന്ന് പറഞ്ഞിട്ട് ഉണ്ടെങ്കിലും. പ്രതിപക്ഷ പാർട്ടി ആഹ്വാനം ചെയ്തതിനാലും സംഘർഷാവസ്ഥ കണക്കിലെടുത്തുമാണ് പ്രൈവറ്റ് ബസുകൾ നിരത്തിലോടണ്ട എന്ന് അസോസിയേഷൻ അറിയിച്ചത്.