പുൽപ്പള്ളി :എരിയപള്ളി ഗാന്ധിനഗറിലെ റിയാസ് (24) ആണ് മരിച്ചത്.ഇന്നലെ രാത്രി ഏഴരയോടെ പുൽപ്പള്ളി താഴെയങ്ങാടി ബീവറേജ്ഔട്ട്ലറ്റ് പരിസരത്ത് വെച്ചായിരുന്നു സംഭവം. വാക്ക് തർക്കത്തിനിടയാണ് റിയാസിന് കുത്തേറ്റത്. ഗുരുതര പരിക്കേറ്റ റിയാസിനെ കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. പ്രതികളെ കുറിച്ച് പോലീസിന് സൂചന ലഭിച്ചു.
യുവാവ് കുത്തേറ്റ് മരിച്ചു
