പോക്സോ കേസിൽ മധ്യവയസ്കൻ അറസ്റ്റിൽ

തലപ്പുഴ: പതിനൊന്നു വയസുകാരിയോടു ലൈംഗിക വൈകൃതം കാട്ടിയ മധ്യവയസ്‌കൻ പോക്സോ കേസിൽ അറസ്റ്റിൽ വാളാട് പുത്തൂർ പാറക്കാട് ഷംസുദീനെ (50)യാണ് തലപ്പുഴ പോലീസ് അറസ്റ്റു ചെയ്ത്. കുട്ടിയുടെ പെരുമാറ്റത്തിലുണ്ടായ അസ്വാഭാവികതയെ തുടർന്ന് രക്ഷിതാക്കൾ ചോദിച്ചപ്പോഴാണ് കുട്ടി കാര്യങ്ങൾ പറഞ്ഞത്. തുടർന്ന് പോലീസിനെ സമീപിക്കുകയായിരുന്നു. മാനന്തവാടി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് (ഒന്ന്) ഷംസുദ്ദീനെ റിമാൻഡ് ചെയ്തു.


Join our Whatsapp group for more Live News..
Click to join our Whatsapp group


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *