കമ്പളക്കാട് : ചുണ്ടേൽ സ്വദേശി പ്രകാശൻ (42) ആണ് കാൽ വഴുതി കിണറ്റിൽ വീണ് മരിച്ചത്. കമ്പളക്കാട് പുവനാരിക്കുന്ന് സ്വകാര്യ വ്യക്തിയുടെ വീട് പണിക്ക് വന്നതായിരുന്നു പ്രകാശൻ. ആൾമറയില്ലാത്ത കിണറിൽ കാൽ വഴുതി വീഴുകയായിരുന്നു. രാവിലെ ആയിരുന്നു അപകടം. മൃതദ്ദേഹം കൈനാട്ടി ജനറൽ ആശുപത്രിയിൽ
കിണറ്റിൽ വീണ് ഒരാൾ മരിച്ചു
