കോട്ടയം: കേരള സംസ്ഥാന ഷട്ടിൽ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ വെറ്ററൻസ് സിംഗിൾസ് വിഭാഗത്തിൽ വയനാട് ജില്ലയെ പ്രതിനിധികരിച്ച് നൗഷാദ് കമ്പളക്കാട് രണ്ടാം സ്ഥാനവും , ഡബിൾസ് വിഭാഗത്തിൽ നൗഷാദ് & മനോജ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി ജില്ലയ്ക്ക് അഭിമാനമായി
ഷട്ടിൽ ബാഡ്മിന്റണിൽ അഭിമാന നേട്ടം കരസ്ഥമാക്കി വയനാട് ടീം
