പത്തനംതിട്ട: പത്തനംതിട്ട പെരുബെട്ടിയില്‍ കിണറ്റില്‍ വീണ് രണ്ട് വയസ്സുകാരി മരിച്ചു. ഷാജി -സരള ദമ്പതികളുടെ മകള്‍ അരുണിമയാണ് മരിച്ചത്.ചുറ്റുമതിലില്ലാത്ത കിണറ്റിലായിരുന്നു രണ്ട് വയസ്സുകാരി വീണത്. കളിക്കുന്നതിനിടെ വീണതാകാമെന്നാണ് പ്രാഥമിക നിഗമനം.
കിണറ്റില്‍ വീണ് രണ്ട് വയസ്സുകാരിക്ക് ദാരുണാന്ത്യം
