കേണിച്ചിറ :കേണിച്ചിറയിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വ്യാപാരി മരിച്ചു. കേണിച്ചിറപെട്രോൾ പാമ്പി എൻ സമീപമുള്ള എഡികെ സ്റ്റോഴ്സ് ഉടമ അച്ചുനി ലത്തിൽ എ ഡി കൃഷ്ണൻകുട്ടി (68) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജ് ചികിത്സയിലാണ് മരിച്ചത്. ഇന്നലെ റോഡ് മുറിച്ചു കടക്കാൻ ശ്രമിക്കുന്നതിനിടെ ഇരുചക്രവാഹനം ഇടിച്ചു വീഴ്ത്തുകയായിരുന്നു.
വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വ്യാപാരി മരിച്ചു
