ബത്തേരി : പഴൂരിൽ പശു കുട്ടിയെ കടുവ കൊന്ന് ഭക്ഷിച്ചു.വള്ളിക്കാട്ടിൽ രാജുവിൻ്റെ മേയാൻ വിട്ട മൂരി കുട്ടിയെയാണ് കൊന്നത് നൂൽപ്പുഴ വനത്തിനുള്ളിലേക്ക് കൊണ്ടുപോയി കടുവ ഭക്ഷിച്ചത്.ഇന്ന് രാവിലെ മുതൽ മൂരികുട്ടിയെ കാണാതായിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലാണ് വനത്തിനുള്ളിൽ നിന്നും ജഢം കണ്ടെത്തിയത്