ബത്തേരി : ചീരാൽ പെട്രോൾ പമ്പിന്റെ പരിസരത്ത് പുലിയെ കണ്ടതായി നാട്ടുകാർ. ജഹാന്ഗീർ എന്ന വ്യക്തിയുടെ തോട്ടത്തിലേക്കു പുള്ളിപുലി ചാടിപോയി.യാത്രക്കാർ പകർത്തിയ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങൾ വഴി പ്രചരിക്കുന്നുണ്ട്. രാത്രി എട്ടുമണിയോടെയാണ് സംഭവം.ഇന്നലെ സമീപപ്രദേശത്ത് വള്ളിക്കാട്ടിൽ രാജു എന്ന വ്യക്തിയുടെ പശുവിനെയും കടുവ പിടിച്ചിരുന്നു.
ബത്തേരി ചീരാലിൽ പുള്ളിപുലി ഇറങ്ങി.
