സുൽത്താൻ ബത്തേരി : ബത്തേരി ട്രാഫിക് ജംഗ്ഷനിൽ വെച്ച് ഗുഡ്സ് ഓട്ടോ തട്ടി പരിക്കേറ്റ് ചികിത്സയിലായിരുന്ന ചീരാൽ വല്ലത്തൂർ സ്വദേശിനി ശാരദ മരണപ്പെട്ടു.ശിവരാത്രി ദിവസമായിരുന്നു അപകടം തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച് ചികിത്സയിലിരിക്കെയാണ് ഇന്ന് മരണ്ണപ്പെട്ടത്.
വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വായോധിക മരണപ്പെട്ടു
