വാണിജ്യാവശ്യത്തിനുള്ള പാച കവാതക സിലിണ്ടറിന്റെ വില വീണ്ടും കൂട്ടി. 19 കിലോഗ്രാം സിലിണ്ടറിന് ആറ് രൂപയാണ് വർധിപ്പിച്ചത്.അതേസമയം ഗാർഹിക സിലിണ്ടർ വിലയിൽ മാറ്റമില്ല. ഇതോടെ സംസ്ഥാനത്ത് വാണിജ്യാ വശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്റെ വില 1812 രൂപയായി.
പാചകവാതക വില വീണ്ടും കൂട്ടി; ആറ് രൂപയുടെ വർധന
