കൽപ്പറ്റ : 04.022 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്ത സംഭവത്തിൽ യുവാവിനെ മൂന്നുവർഷം തടവും കാൽ ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു ബത്തേരി മൈതാനിക്കുന്ന് പട്ടേൽ വീട്ടിൽ ഷിയാസ്സ് പട്ടേലിനെയാണ് (26) ശിക്ഷിച്ചത്. 2021 ഏപ്രിൽ മാസത്തിലാണ് കേസിനാസ്‌പദമായ സംഭവം, വാഹന പുരിശോധനയ്ക്കിടെ കൽപ്പറ്റ ബൈപാസ് റോഡിന് സമീപത്ത് നിന്നാണ് ഷിയാസ് പാട്ടേലിനെ പിടികൂടിയത്.
കഞ്ചാവ് കേസിൽ യുവാവിന് തടവും പിഴയും
