മാനന്തവാടി : പനവല്ലി ജനവാസ മേഖലയിൽ കടുവയിറങ്ങി പശുവിനെക്കൊന്നു. പനവല്ലി മാനികൊല്ലി ലക്ഷ്മിയുടെ നാലു വയസ് പ്രായമുള്ള പശുവിനെയാണ് കൊന്നത്. ഇന്നലെയായിരുന്നു സംഭവം തുടർന്ന് വനംവകുപ്പ് കൂട് സ്ഥാപിച്ചു.