ലക്കിടി :വയനാട് ചുരം ഒമ്പതാം വളവ് വ്യൂ പോയിന്റിൽ വാഹനാപകടം. ഓട്ടോറിക്ഷയും ടിപ്പർ ലോറിയും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമു ണ്ടായത്. അപകടത്തിൽ പരിക്കേറ്റ ഓട്ടോ ഡ്രൈവറെ വൈത്തിരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു