മലപ്പുറം :നിലമ്പൂരിൽ കാട്ടാന ആക്രമണം.നിലമ്പൂർ അകമ്പാടത്താണ് സംഭവം.ഇല്ലിക്കൽ ആദിലിൻ്റെ വീടിനു നേരെയാണ് ഇന്ന് പുലർച്ചെ കാട്ടാനകളുടെ ആക്രമണമുണ്ടായത്.വീടിന്റെ ഗെയ്റ്റും മതിലും ആനകൾ തകർത്തു. ഫോറസ്റ്റ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി
നിലമ്പൂരിൽ കാട്ടാന ആക്രമണം; വീടിന്റെ ഗെയ്റ്റും മതിലും തകര്‍ത്തു
