കാട്ടിക്കുളം: മാനന്തവാടി മൈസൂർ റൂട്ടിൽ കാട്ടിക്കുളം മേലെ 54ന് സമീപം നിയന്ത്രണം വിട്ട കാർ റോഡരികിലെ താഴ്‌ചയിലേക്ക് മറിഞ്ഞ് രണ്ട് പേർക്ക് പരിക്കേറ്റു. കേണിച്ചിറ സ്വദേശികളായ സണ്ണി (58), ഷീന (41) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ വയനാട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഇരുവർക്കും കാലുകൾക്കാണ് പരിക്ക് .
നിയന്ത്രണം വിട്ട കാർ താഴ്‌ചയിലേക്ക് മറിഞ്ഞ് രണ്ട് പേർക്ക് പരിക്ക്
