തിരുനെല്ലി: തോൽപ്പെട്ടി ആളൂറിലെ കണ്ണൻ(24) യാണ് തിരുനെല്ലി പോലീസും ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും ചേർന്ന് പിടികൂടിയത്. ബാവലി പോലീസ് എയ്ഡ് പോസ്റ്റിനു സമീപം നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലാവുന്നത്. കർണാടക ഭാഗത്തു നിന്നും ചെക് പോസ്റ്റ് വഴി നടന്നു പോകവേ പോലീസിനെ കണ്ട് പരിഭ്രമിച്ചപ്പോൾ തടഞ്ഞു നിർത്തി പരിശോധിച്ചതിലാണ് കയ്യിലുണ്ടായിരുന്ന പൊതിയിൽ 14 ഗ്രാം കഞ്ചാവ് കണ്ടെടുക്കുന്നത്.
കഞ്ചാവുമായി യുവാവ് പിടിയിൽ
