ലക്കിടി ഗസലിന്റെ ഓപ്പോസിറ്റ് മണ്ടമല ഭാഗത്തേക്ക് പോകുന്ന വഴിയിൽ പുലിയുടെ സാന്നിദ്ധ്യം.ലക്കിടി മണ്ടമല ഭാഗത്ത് താമസിക്കുന്ന അശോകൻ വീട്ടിലേക്ക് നടന്നു പോകുന്ന വഴിയിലേക്ക് പുലി ചാടുകയും ആളെ കണ്ട ഉടൻ തിരികെ വനത്തിലേക്ക് കയറുകയും ചെയ്തു.എല്ലാവരും ജാഗ്രത പാലിക്കുക.ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ സ്ഥലത്ത് പരിശോധന നടത്തി