കോഴിക്കോട് : നാടിനെ നടുക്കിയ കൊലപാതകത്തിൽ പ്രതി പിടിയിൽ.ഈങ്ങാപ്പുഴ കക്കാട് ഭാര്യഷിബിലയെ കൊലപ്പെടുത്തുകയും ,ഭാര്യാമാതാപിതാക്കളെ വെട്ടി പരുക്കേൽപിക്കുകയും ചെയ്ത ശേഷം രക്ഷപ്പെട്ട ഭർത്താവ് യാസിറിനെയാണ് കോഴിക്കോട് മെഡിക്കൽ കോളേജ് പരിസരത്തുവെച്ച് നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചത്.
ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ഭർത്താവ് യാസിർ പിടിയിൽ
