സുൽത്താൻ ബത്തേരി : നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ മൊത്ത കച്ചവടക്കാരൻ എക്സൈസിന്റെ പിടിയിലായി. ബത്തേരി മാനിക്കുനിയിൽ താമസിക്കുന്ന ഉത്തർപ്രദേശ് സ്വദേശി അശോക്(45) ആണ് പിടിയിലായത്. ഇയാളിൽ നിന്ന് 85 കിലോ നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി.